News Wayanad ചെള്ള് പനി ബാധിച്ച് വീട്ടമ്മ മരിച്ചു. June 22, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ചെള്ള് പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തവിഞ്ഞാൽ വിമലനഗർ കപ്പലുമാക്കൽ കെ.സി ജോസഫിൻ്റെ ഭാര്യ സോഫിയ( 49) യാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് തവിഞ്ഞാൽ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ മക്കൾ: സിയ .ശിൽപ്പ . Post navigation Previous: വയനാട് ജില്ലയിലെ ഐ.എൻ.ടി.യു.സിയുടെ മുഴുവൻ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.Next: കൃഷിയിടത്തിൽ കാവൽ കിടന്ന വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചു : ഗുരുതര പരിക്ക് Also read News Wayanad സ്വകാര്യ ബസ് സർവീസ് പ്രതിസന്ധി പരിഹരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കണം: സിപിഐ എം June 28, 2026 0 News Wayanad ബാഗിനുള്ളിൽ രണ്ട് വലിയ പാക്കറ്റുകളിലായി കഞ്ചാവ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ June 28, 2026 0 News Wayanad ക്ഷരരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ ഏറ്റുവാങ്ങി പഞ്ചായത്തുകൾ June 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply