June 28, 2026

കൃഷിയിടത്തിൽ കാവൽ കിടന്ന വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചു : ഗുരുതര പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:കൃഷിയിടത്തിൽ കാവൽ കിടന്ന വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചു : ഗുരുതര പരിക്ക്
ഈസ്റ്റ് ചീരാല്‍ പാട്ടത്ത് പുത്തന്‍പുരക്കല്‍ നിഖില്‍(17)നാണ് കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. നിഖിലിെനെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *