October 5, 2026

ജില്ലാ ഭരണകൂടത്തിന് ടെലിവിഷനുകള്‍ കൈമാറി

0
PRW_692-Mathrubhoomi-jivanakkar-nalkunna-tv-kal-collector-ettuvangunnu.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി മാതൃഭൂമി ജീവനക്കാര്‍ എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ജില്ലാ ഭരണകൂടത്തിന് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറി. വീരേന്ദ്രകുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഉഷാ വീരേന്ദ്രകുമാറില്‍ നിന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള സെറ്റുകള്‍ ഏറ്റുവാങ്ങി. 84 ടി.വികളാണ് ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലേക്ക്  മാതൃഭൂമി ജീവനക്കാര്‍ സ്വരൂപിച്ചത്. സര്‍വ ശിക്ഷ കേരളം വഴി ഏറ്റവും ആവശ്യമുള്ളയിടങ്ങളില്‍ സമൂഹ പഠന മുറികള്‍ ഒരുക്കി ടെലിവിഷന്‍ സെറ്റുകള്‍ സ്ഥാപിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *