June 28, 2026

വേയ്വ്സിന്റെ എംബ്ലം പ്രകാശനം ചെയ്തു.

0
IMG-20200624-WA0273.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

സാമൂഹിക സേവന രംഗത്ത്  പ്രവർത്തിച്ചു വരുന്ന വേയ്‌വ്സിന്റെ എംബ്ലം പ്രകാശനം ചെയ്തു. വയനാട് ജില്ലാ കലക്ടറേറ്റ് നടന്ന ചടങ്ങിൽ.ഡോ. അദീല അബ്ദുള്ള പ്രകാശനം ചെയ്തു. വേയ്വ്സ് ചെയർമാൻ കെഎം ഷിനോജ് അധ്യക്ഷത വഹിച്ചു. വൈസ്.ചെയർമാൻ കെ.പി മുരളീധരൻ, കൺവീനർ സലീം കൂളിവയൽ,ജോ.കൺവീനർ റുഖിയ സലാം പനമരം, ട്രഷറർ റൈഹാനത്ത് റഷീദ് പടിഞ്ഞാറത്തറ, പി ആർ ഒ ജസ്റ്റിൻ ചെഞ്ചട്ടയി.ൽ, സെക്രട്ടറേറ്റ് അംഗം നൈജു ജോസഫ് എന്നിവർ പങ്കെടുത്തു. ആതുര സേവനം,പരിസ്ഥിതി, രക്തധാനം,വിദ്യാഭ്യാസം, ബോധവൽക്കരണം തുടങ്ങിയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് വേയ്വ്സ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിക്കാനായും വേയ്വ്സിന് കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *