June 28, 2026

വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ  മരിച്ചു. 
ബത്തേരി നൂൽപ്പുഴ സ്വദേശി ഓമനയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വൈകുന്നേരത്തോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം ചെള്ള് പനി ബാധിച്ച് തവിഞ്ഞാലിൽ വീട്ടമ്മ മരിച്ചിരുന്നു. എലിപ്പനി, ഡെങ്കി പനി തുടങ്ങിയവക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *