November 7, 2026

ഉപന്യാസ മത്സരത്തിൽ കുമാരി അനഘ എ എസ് വിജയിയായി

0
IMG-20200624-WA0350.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പും, നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്ധ്യാർത്ഥി കുമാരി അനഘ എ എസ് വിജയിയായി.എൻ സി. സി കേഡറ്റ് അംഗം കൂടിയാണ് വിജയിയായ കുമാരി അനഘ എ എസ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *