June 28, 2026

പെട്രോൾ ഡീസൽ വില വർദ്ധനവ്: വെള്ളമുണ്ടയിൽ സി.പി.എം. ടെലഫോൺ എക്സ്ചേഞ്ച് ധർണ്ണ നടത്തി.

0
IMG-20200625-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോൾ  ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ  തെറ്റായ  നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ (എം) വെള്ളമുണ്ട ലോക്കൽ കമ്മിറ്റി നടത്തിയ ധർണ്ണ  ഏരിയ കമ്മിറ്റി അംഗം എ ജോണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എ ശശിധരൻ, സാബു പി ആന്റണി, എൻ പി പ്രഭാത് സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി എ അസീസ് സ്വാഗതവും പി .സി .ബെന്നി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *