April 29, 2024

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അമ്പലവയലിൽ പോസ്റ്റ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

0
Img 20200627 Wa0086.jpg
കേന്ദ്ര-കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഐഎൻടിയുസി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ  പി വി ബാലചന്ദ്രൻ അവറുകൾ സമരം ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട്  എ പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  വി ബാല സുബ്രഹ്മണ്യൻ, പികെ ഡെന്നി, പി എസ് പ്രശാന്ത്, സുബ്രഹ്മണ്യൻ, ജോമി വടക്കേടം, മാർട്ടിൻ, ഷക്കീർ, ശിവപ്രസാദ്, മുഹമ്മദാലി, സന്തോഷ് എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *