കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ദ്വാരകയിൽ പ്രതിഷേധം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ INTUC എടവക മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി ദ്വാരക ടൗണിൽ നടന്ന പരിപാടിയിൽ ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു, വർഗീസ് കിഴക്കേപറമ്പിൽ, ദിൽഷാദ്, ബെന്നി തുടങ്ങിയവർ സംസാരിച്ചു
Leave a Reply