October 1, 2026

1000 സ്കൂളുകളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നു.

0
IMG-20200625-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്‍റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 1000 സ്കൂളുകളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നു. അധ്യാപനം കരുതലാണ് എന്ന തലക്കെട്ടില്‍ നടപ്പിലാക്കുന്ന ഹൃദയാക്ഷരം 2020  പദ്ധതിയ്ക്ക് വരയാല്‍ എസ് എൻ.എം. എൽ.പി. സ്കൂളില്‍ തുടക്കമായി.

കെ.എസ്.ടി.എം.
 ജില്ലാ രക്ഷാധികാരി വി മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *