April 29, 2024

കണിയാരം ലക്ഷ്മി നിവാസിൽ പരേതനായ ടി.കെ.നാരായണ കുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (96) നിര്യാതയായി.

0
Img 20200627 Wa0114.jpg
ചരമം
ലക്ഷ്മി അമ്മ
മാനന്തവടി – കണിയാരം ലക്ഷ്മി നിവാസിൽ പരേതനായ ടി.കെ.നാരായണ കുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (96) നിര്യാതയായി.മക്കൾ കരുണാകരകുറുപ്പ് (റിട്ട.ഐ.എസ്.ആർ.ഒ) സരോജിനി, പരേതനായ ഗംഗാധരൻ, ശശിധരൻ (റിട്ട. പഞ്ചായത്ത്) സരള (റിട്ട. അദ്ധ്യപിക) സുധാകരൻ (റിട്ട. കെ.എസ്.ഇ.ബി., മോഹൻദാസ്, രാജീവൻ (എയർ ഫോഴ്സ് ) മരു ചന്ദ്രിക, മാധവ കുറുപ്പ് (റിട്ട. മിലിട്ടറി) ശ്രീധരൻ നമ്പ്യാർ ( റിട്ട.ബി.എച്ച്.ഇ.എൽ) നാണു (റിട്ട. അദ്ധ്യ പക ൻ) പരേതയായ ഇന്ദിര, കെ.കെ.ഉഷ (റിട്ട. പ്രധാനാധ്യാപിക. എൻ.എൽ.പി.എസ്. ഒഴക്കോടി) രാധ, ലത, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *