September 29, 2026

വടുവഞ്ചാൽ പോസ്റ്റ് ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി.

0
IMG-20200629-WA0212.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് 

മൂപ്പൈനാട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ   വടുവഞ്ചാൽ പോസ്റ്റ് ഓഫിസിനു മുമ്പിൽ നടത്തിയ സമരം  ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ജിനേഷ്, പ്രബിത, ടി വി  രാജൻ, ബെന്നി, ദീപ ശശി, പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *