വടുവഞ്ചാൽ പോസ്റ്റ് ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി.
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച്
മൂപ്പൈനാട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വടുവഞ്ചാൽ പോസ്റ്റ് ഓഫിസിനു മുമ്പിൽ നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ജിനേഷ്, പ്രബിത, ടി വി രാജൻ, ബെന്നി, ദീപ ശശി, പ്രസംഗിച്ചു





Leave a Reply