September 29, 2026

അമ്പലവയലിൽ ഇന്ധന വിലവർദ്ധനവിനെതിര ടെലഫോൺ എക്സ്ചേഞ്ച് ധർണ്ണ നടത്തി.

0
IMG-20200629-WA0167.jpg
By ന്യൂസ് വയനാട് ബ്യൂറോ
       അമ്പലവയൽ ; പെട്രോളിയം വില വർദ്ധനവിലും കേന്ദ്ര കേരള സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്തിരെയും അമ്പലവയൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിന്  മുന്നിൽ    പ്രതിഷേധ ധർണ്ണ നടത്തി.

  യു.ഡി.എഫ്. കൺവീനർ കെ. വിജയൻ ഉദ്ഘാടനം ചെയ്തു.  മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു..  യൂത്ത് കോൺഗ്രസ്‌ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ്‌ സിറിൽ ജോസ് മുഖ്യപ്രഭാഷണം നടത്തി.  ജോസ് പോത്തുകെട്ടി,  എ എം ദേവസ്സ്യ,  മാർട്ടിൻ സി.യു,  സാജിത് കെ,  പ്രശാന്ത് പി എസ്‌,  ജോമി വടക്കേടം,  ഷക്കീർ കെ,  കൊട്ടങ്കര നാരായണൻ എന്നിവർ നേതൃത്വം നൽകി…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *