September 28, 2026

തിരുനെല്ലിയിൽ കോവിഡ് കേസ് സംശയിക്കുന്നതിനാലാണ് കണ്ടയ്ൻമെൻറ് സോണാക്കിയതെന്ന് കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
 
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 4, 5, 9, 10, 12 വാർഡുകൾ കണ്ടയ്ൻമെൻറ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  തിരുനെല്ലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തിക്കില്ല. ഗ്രാമ പഞ്ചായത്ത് ഓഫീസ് നാല് ജീവനക്കാരെ വെച്ച് പ്രവർത്തിക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.
 പോസിറ്റീവ് കേസ് സംശയിക്കുന്നതിനാൽ മുൻകരുതൽ എന്ന നിലക്കാണ് നടപടിയെന്ന് കലക്ടർ വിശദീകരിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *