June 5, 2026

പ്ലസ് ടു വിദ്യാർത്ഥിക്ക് ടാബ് സമ്മാനിച്ചു.

0
IMG-20200630-WA0201.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പിക്കുന്നതിന് വേണ്ടി വയനാട് കരിയർ ഗൈഡൻസ് സെല്ലിന്റ  വൈസ് വയനാട്  പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർസെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റേയും സൗഹൃദ ക്ലബ്ബിന്റെയും ആഭിമൂഖ്യത്തിൽ അധ്യാപകരുടെ സഹകരണത്തോടെ +2 വിന് പഠിക്കുന്ന നെല്ലാറച്ചാൽ ഒടവച്ചാൽ കോളനിയിലെ നന്ദുവിന് ബത്തേരി എം.എൽ.എ.  ഐ സി ബാലകൃഷ്ണൻ ടാബ് നല്കി.
 പ്രിൻസിപ്പൽ ഫിലിപ്പ് സി ഇ, ഹെഡ്മിസ്ട്രസ് ഷീബ പി ഐസക്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ബെന്നി വെട്ടിക്കൽ, സൗഹ്യദ കോർഡിനേറ്റർ സ്മിത സി വി, എൻ. എസ്.എസ്. കോഡിനേറ്റർ  സന്ധ്യ വർഗീസ്, കൗൺസിലർമാരായ എൻ.എം.  വിജയൻ, അയൂബ്, ഉഷ ,ലിനോ പോൾ, ശാലിനി, ശ്രീജിത്ത്, ജേക്കബ്, സാറ മാത്യം, ദിവ്യ, ആലീസ്, സാലി, മേരി എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *