November 7, 2026

തൃശ്ശിലേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയുടെ തിലകക്കുറിയായി തൃശ്ശിലേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
മാനന്തവാടി എസ്എസ്എൽസി പരീക്ഷ 99 ശതമാനം വിജയം കരസ്ഥമാക്കി തൃശ്ശിലേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 97 പേരിൽ 96 പേരും ഉയർന്ന  വിജയശതമാനം തോടുകൂടി  പാസായി. വിദ്യാർത്ഥികളിൽ അഞ്ച് പേർക്ക്  ഫുൾ എ പ്ലസും കരസ്ഥമാക്കി.ഗോത്ര വിഭാഗത്തിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണ് തൃശ്ശിലേരി സ്കൂളിന് ലഭിച്ചിരിക്കുന്നത്‌
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *