September 28, 2026

നൂറ് ശതമാനം വിജയവുമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍

0
IMG-20200630-WA0261.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മീനങ്ങാടി:  22-ാം വര്‍ഷവും 100% വിജയം കരസ്ഥമാക്കി 
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്‌കൂളിന് 10 ഫുള്‍ എപ്ലസും 9 പേര്‍ക്ക് 9 എപ്ലസും ലഭിച്ചു. വിജയികളെ അനുമോദിച്ച് വികാരി ഫാ. എല്‍ദോ അതിരംപുഴ, മാനേജര്‍ അനില്‍ ജേക്കബ്, ട്രഷറര്‍ സാബു പുത്തയത്ത്, ജോര്‍ജ് നടുപ്പറമ്പില്‍ ജന. സെക്രട്ടറി, സാബു ഒറോമാലില്‍, പി.ടി.എ. പ്രസിഡണ്ട് ജോഷി മാമുട്ടത്ത്, പ്രിന്‍സിപ്പാള്‍ നൈജില്‍ കെ.എഫ്. എ.എച്ച്.എം. സിജി എ.പി. പ്രസംഗിച്ചു. 
ഫുള്‍ എപ്ലസ് നേടിയവര്‍.
അഖില കെ.എ.
അഞ്ജലി പി.സാബു.
അനുഷ കെ. സാബു
അശ്വതി കൃഷ്ണ റ്റി.എ.
അതുല്യ കെ.എസ്.
ദിയ സൈറസ്
നിത സൂസന്‍ എല്‍ദോ
അബിന്‍ മാത്യു
അഖില്‍ സാമുവേല്‍ എല്‍ദോ
ലെവിസ് ഏലിയാസ് പോള്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *