March 29, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
     വെളളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എക്‌സ് റേ, കമ്പ്യൂട്ടര്‍ എന്നിവ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ ഇലക്ട്രിഫിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതിന് പി.ഡബ്ല്യു.ഡി വര്‍ക്ക് ചെയ്യുന്നതിന് ലൈസന്‍സുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 13 ന് ഉച്ചയ്ക്ക് 2 വരെ.  അന്ന് 3 ന് തുറക്കും. ഫോണ്‍. 04936 230562, 9846354045.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *