നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കമല, വേലൂക്കരകുന്ന്, പഴഞ്ചേരികുന്ന്, പാലച്ചാല്‍ എന്നിവിടങ്ങളില്‍ ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കുഴിവയല്‍,മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ ജൂലൈ 1 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply