May 19, 2024

പുതിയ പാടി – ആപ്പാളം – അറംമ്പിലേരി – കടൽ മാട് റോഡ് ഉദ്ഘാടനം ചെയ്തു.

0
Img 20200702 Wa0089.jpg
പുതിയ പാടി – ആപ്പാളം – അറംമ്പിലേരി – കടൽ മാട് റോഡ് 2019-20 ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയിൽ പണി പൂർത്തീകരിച്ച മൂപ്പൈനാട് ബ്ലോക്ക് ഡിവിഷനിലെ കോൺക്രീറ്റ് പാതയുടെ ഉൽഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന ഉൽഘാടനം നിർവ്വഹിച്ചു , ജഷീർ പള്ളിവയൽ , കാപ്പൻ ഹംസ , കണ്ടത്തിൽ ജോസ് , ജോയ് ആപ്പാളം , ഷമീർ ആപ്പാളം , സോണി ആപ്പാളം തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *