June 13, 2026

ഹാർട്ട്‌ ബീറ്റ് ട്രോമ കെയർ സാന്ത്വന സ്പർശം പാലിയേറ്റീവ് വയനാട് ജില്ലാ ഘടകം പ്രവർത്തനം ആരംഭിച്ചു.

0
IMG-20200703-WA0135.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഹാർട്ട്‌ ബീറ്റ് ട്രോമ കെയർ സാന്ത്വന  സ്പർശം പാലിയേറ്റീവ് വയനാട് ജില്ലാഉദ്‌ഘാടനവും എച്ച്ബിടി സി
നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും കമ്പനി ടൂറിസ്റ്റ് ഹോമിൽനടന്നചടങ്ങിൽഡപ്യൂട്ടികളക്ടർഎൻഐഷാജുനിർവ്വഹിച്ചു.ഹാർട്ട് ബീറ്റ്സ് വയനാട് കോ ഓഡിനേറ്റർ നജുമുദ്ദീൻ ഒണ്ടയങ്ങാടി അധ്യക്ഷത വഹിച്ചു.എടവക പഞ്ചായത്തിൽ നിർദ്ധന കുടുംബത്തിന് ഹാർട്ട് ബീറ്റ്സ് ട്രോമാകെയർ വയനാട് ജില്ലാ ഘടകം  നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം  അഡ്വ.റഷീദ്  പടയനിൽ നിന്നും ബേബി കാരക്കുനിഏറ്റുവാങ്ങി. നിസ്സാംവളളിയാട്ട് ,സിജ, ഷെജീർ മാനന്തവാടി, ജാഫർ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ജെറീഷ് എംഎം, എൽദോ പാറയ്ക്കൽതുടങ്ങിയവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *