September 28, 2026

ഇന്ധന വിലവർദ്ധന പിൻവലിക്കുക: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രക്ഷോഭം നടത്തി.

0
IMG-20200703-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ഇന്ധന വിലവർദ്ധന പിൻവലിക്കുക, പൊതു മേഖല സ്ഥാപനങ്ങൾ വിറ്റൊഴിക്കുന്ന കേന്ദ്രനയം തിരുത്തുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എല്ലാ കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കുക, 65 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസ വേതനം നൽകാൻ കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ധർണകൾ നടത്തിയത്. പനമരത്ത് എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി എസ് സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ ( സി ഐ ടി യു ) ബേബി തുരിത്തിയിൽ (ഐ എൻ ടി യു സി) പടയൻ ഇബ്രാഹിം (എ ഐ ടി യു സി) കെ ടി സുബൈർ (എസ് ടി യു ) പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *