September 28, 2026

ബത്തേരി അസംപ്ഷഷൻ സ്കൂൾ റിട്ടയർഡ് അധ്യാപകൻ നെടുങ്കല്ലേൽ ജോൺസൻ എൻ.യു. നിര്യാതനായി.

0
IMG_20200706_210913.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജോൺസൻ എൻ.യു. നെടുങ്കല്ലേൽ (62)നിര്യാതനായി. 
ബത്തേരി അസംപ്ഷഷൻ  സ്കൂൾ  റിട്ടയർഡ്  അധ്യാപകനായിരുന്നു. അസംപ്ഷൻ 
 സ്കൂളിൽ നിന്ന് വിരമിച്ച ഷേര്ളിയാണ് ഭാര്യ. മക്കൾ ..രോഹിത്‌ജോൺ (ഐ ടി  കമ്പനി ബാംഗ്ലൂർ, രൂപിക ജോൺ. സംസ്കാരം  ബത്തേരി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടക്കും' 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *