September 27, 2026

രേണുകക്ക് അഭിനന്ദനങ്ങളുമായി എംഎൽഎ

0
IMG-20200706-WA0140.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നവ മാധ്യമങ്ങളിൽ വൈറലായ ഗാനമാലപിച്ച രേണുകക്ക് അഭിനന്ദനവുമായി ഒ.ആർ കേളു എംഎൽഎയും സിപിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിനും.രേണുകയുടെ വീട്ടിലെത്തി ഉപഹാരം കൈമാറുകയായിരുന്നു. രേണുകയുടെ കുടുംബാങ്ങളെടൊപ്പം വിശേഷങ്ങൾ തിരക്കിയും, കുടുംബത്തിന് എല്ലാ സഹായവും എത്തിക്കാൻ ശ്രമിക്കുമെന്നും, ഇരുവരും പറഞ്ഞു. രേണുക കൂടുതൽ ഉയരങ്ങളിലെത്താൻ എല്ലാ പിന്തുണയും നൽകുമെന്നും എംഎൽഎ ഒ.ആർ കേളു പറഞ്ഞു.എംഎൽഎക്കൊപ്പം, നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്, സിപിഐ(എം) മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം വർക്കി, പി ടി ബിജു തുടങ്ങിയവരും രേണുകയെ സന്ദർശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *