March 29, 2024

എലിപ്പനി, ഡെങ്കിപ്പനി ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20200707 Wa0224.jpg
കമ്പളക്കാട് : എലിപ്പനി, ഡെങ്കിപ്പനി മുതലായ പടർന്നു  കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ വയനാട്  ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റിന്റെ  നേത്രത്വത്തിൽ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പണിയ  കോളനിയിൽ  ബോധവൽക്കരരണ പരിപാടികൾ . എലി , കൊതുക് നശീകരണ ആയുഷ്  മാർഗ്ഗങ്ങൾ,പ്രതിരോധ  മാർഗ്ഗങ്ങൾ, രോഗ  ലക്ഷണങ്ങൾ, ആയുഷ്  ധൂപനം  എന്നിവയെക്കുറിച്ചു  ഡോ  അരുൺ  ബേബി  ക്ലാസ്സുകളെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ  ഓരോ  വീടുകളിലും  ചെന്നെത്തിയാണ്  പ്രതിരോധ പ്രവർത്തനങ്ങൾ  നടത്തിയത്. സിദ്ധ പ്രതിരോധ മരുന്നുകളും വിതരണം  ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *