June 13, 2026

നൂറ് മേനി കൊയ്ത കോട്ടത്തറ ജി.എച്ച്.എസ്. എസിനെ അനുമോദിച്ചു

0
IMG-20200707-WA0202.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കോട്ടത്തറ:
ഈ വർഷത്തേ എസ്.എസ്. എൽ.സി.  പരീക്ഷയിൽ നൂറ് ശതമാനം വിജയം വരിച്ച കോട്ടത്തറ ജി.എച്ച്. എസ്.എസിനെ  വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൻറർ അനുമോദിച്ചു. പി.ടി.എ ക്കും സ്റ്റാഫിനുമുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയിൽ  നിന്നും
പി.ടി.എ പ്രസിഡണ്ട് കെ.കെ. മുഹമ്മദലിയും,
പ്രാധാന അധ്യാപിക ഷാലമ്മ ജോസഫും ഏറ്റുവാങ്ങി.
അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.
ഗഫൂർ വെണ്ണിയോട്. എൻ. ഹരി നാരായണൻ.സിറാജ് സിദ്ധിഖ്.പി.കെ.മൊയ്തു
റംല വി.കെ. പി. കെ ബിജു
രാജേഷ് ബി നായർ.എം.കെ.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *