March 28, 2024

പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു

0



സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളില്‍ 1 മുതല്‍  10  വരെ  ക്ലാസുകളില്‍  പഠിക്കുന്ന ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള  2020-21 വര്‍ഷത്തേക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ കുട്ടികള്‍ ജൂലൈ 31 നകം www.egrant.kerala.gov.in എന്ന  സ്‌ക്കോളര്‍ഷിപ്പ്   പോര്‍ട്ടല്‍  വഴി  അപേക്ഷ  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in  എന്ന  വെബ്‌സൈറ്റില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *