News Wayanad വയനാട്ടിൽ വീണ്ടും രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ. July 8, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കണ്ടൈന്മെൻ്റ് സോണായി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 19, 22 എന്നീ വാർഡുകൾ കണ്ടൈന്മെൻ്റ് സോണായി ജില്ലാ കളക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു. കൊവിഡ് ബാധിതൻ മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിയ സാഹചര്യത്തിലാണ് രണ്ടു വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. Post navigation Previous: സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചുNext: വരദൂർ പി.എച്ച്.എസ്.സിയിൽ സായാഹ്ന ഒ.പി. പ്രവർത്തനമാരംഭിച്ചു Also read Latest News News Wayanad ടി.കെ. മമ്മൂട്ടിക്ക് ആദരം November 7, 2026 0 Latest News News Wayanad ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി November 7, 2026 0 Latest News News Wayanad കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം സമാപിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply