News Wayanad വയനാട്ടിൽ വീണ്ടും രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ. July 8, 2020 0 കണ്ടൈന്മെൻ്റ് സോണായി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 19, 22 എന്നീ വാർഡുകൾ കണ്ടൈന്മെൻ്റ് സോണായി ജില്ലാ കളക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു. കൊവിഡ് ബാധിതൻ മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിയ സാഹചര്യത്തിലാണ് രണ്ടു വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. Tags: Wayanad news Continue Reading Previous സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചുNext വരദൂർ പി.എച്ച്.എസ്.സിയിൽ സായാഹ്ന ഒ.പി. പ്രവർത്തനമാരംഭിച്ചു Also read Latest News News Wayanad തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു May 1, 2024 0 News Wayanad Afshal Afrozi cleared the USS exam: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി May 1, 2024 0 News Wayanad Power Supply will be interrupted: വൈദ്യുതി മുടങ്ങും May 1, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply