September 28, 2026

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം:അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി  താലൂക്ക്   ലീഗല്‍  സര്‍വീസസ്  കമ്മിറ്റിയില്‍ ഒഴിവുള്ള  പാരാ   ലീഗല്‍  വളണ്ടീയര്‍ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.  വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍,  ഡോക്ടര്‍മാര്‍, നിയമ  വിദ്യാര്‍ഥികള്‍, രാഷ്ട്രീയ ചായ്‌വില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം മാനന്തവാടി കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയില്‍ ജൂലൈ 15 മുതല്‍ ലഭിക്കും. അവസാന തീയതി ജൂലൈ 30.  ഫോണ്‍ 8281668101
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *