സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്കുകള്‍ കോരി വൃത്തിയാക്കി മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ കുഴിയെടുത്ത് സംസ്‌കരിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 22 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 8075441167, 9847977355.



Leave a Reply