April 16, 2024

വാഹനപണിമുടക്കിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു

0
Img 20200710 Wa0220.jpg
                               
കല്‍പ്പറ്റ: സംയുക്ത ട്രേഡ് യൂണിയന്റെ നേത്രത്വത്തില്‍ ഡീസല്‍ ,പെട്രോള്‍ ഉല്‍പന്നങ്ങളുടെ അമിതമായ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനപണിമുടക്കിന്റെ ഭാഗമായി കല്‍പ്പറ്റയില്‍  പ്രതിഷേധയോഗം സംഘടിപ്പിച്ചു യോഗത്തില്‍ :ബഷീര്‍ അധ്യക്ഷത വഹിച്ചു കെ സുഗതന്‍ ഉദ്ഘാടനം ചെയ്യ്തു ,ഗിരീഷ് കല്‍പ്പറ്റ ,സാലി റാട്ടക്കൊല്ലി ,  കുഞ്ഞുട്ടി എമലി ,ഖമറുദ്ധീന്‍, ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *