June 13, 2026

മുട്ടിൽ പഞ്ചായത്തിലെ പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന് സ്മാർട്ട് ഫോണുകൾ നൽകി

0
IMG-20200711-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടുകാരുടെ ഉടമസ്ഥതയിലുള്ള എം ഫോൺ ഇലക്ട്രോണിക്സ് ടെക്നോളജി പ്രൈവറ്റ്  ലിമിറ്റഡ് കമ്പനി കേരളത്തിൽ  നിർധനരായ വിദ്യാർത്ഥികൾക്ക്   സ്മാർട്ഫോണുകൾ  വിതരണം ചെയ്യുന്നതിെന്റെ  ഭാഗമായി  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്   പ്രസിഡണ്ട്  ഉഷാ തമ്പിക്ക് നൽകിയ സ്മാർട്ട് ഫോണുകൾ മുട്ടിൽ പഞ്ചായത്തിലെ പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന്  നൽകി. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട്  ഉഷാ തമ്പി ഉദ്ഘാടനം നിർവഹിച്ചു. പി.സി.  അയ്യപ്പൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മുസ്തഫ പഴന്തോത്ത്,   മടക്കിമല ബാങ്ക്  ഡയറക്ടർ  എം /കെ ആലി    കക്കാടൻ അമ്മദ് ഫൈസൽ പാപ്പിന എന്നിവർ ആശംസകൾ അർപ്പിച്ചു.  താജുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *