September 29, 2026

മുന്‍കൂര്‍ അനുമതിയില്ലാതെ ആഘോഷക്ക നടത്താന്‍ പാടില്ലന്ന് കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
പരിപാടികളിലെ നിയന്ത്രണങ്ങള്‍
വിവാഹം ഒഴികെ മറ്റൊരു ആഘോഷ പരിപാടിയും ജില്ലയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്താന്‍ പാടുള്ളതല്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമെ മരണം, അനുബന്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു. ജില്ലാ പോലിസ് മേധാവി കര്‍ശന നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news