June 13, 2026

വയനാട് തൊണ്ടർനാട് സ്വദേശി ഗൾഫിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു : സഹോദരനും രോഗം.

0
IMG-20200713-WA0087.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് തൊണ്ടർനാട് കോറോം  സ്വദേശി ഗൾഫിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു  .

   കോരൻകുന്നൻ നൗഫലാണ്  സൗദി വാദിനുവൈമയിൽ
രോഗം ബാധിച്ച മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത് പ്രദേശത്തെ ഒരു ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സൗദി അറേബ്യയിലെ വാദിനു വൈമയിൽ  സഹോദരൻറെ പലചരക്കു കടയിൽ
ജോലിക്കാരനാണ്.നൗഫലിന്റെ സഹോദരനും  രോഗം ബാധിച്ച് ചികിത്സയിലാണ് .
ഭാര്യ റെജീന , മക്കൾ  റൈന,ഫാത്തിമ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *