June 13, 2026

വയനാട് കണിയാമ്പറ്റയിൽ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട് കണിയാമ്പറ്റയിൽ കൊവിഡ് 19 സംശയെത്തെ തുടർന്ന്  നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
ബാംഗ്ലൂരിൽ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.
രാവിലെ 8.മണിയോടെ ആയിരുന്നു  മരണം.
ഇദ്ദേഹത്തിന്റെ സ്രവം   പരിശോധനയ്ക്കയച്ചിട്ടുണ്ട്.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *