News Wayanad സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 14 മുതല്‍ July 13, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷര്‍ക്ക് ജൂലൈ 14 മുതല്‍ 17 വരെ ലഭ്യമായിരിക്കും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍ 9495478744 Post navigation Previous: ധനസഹായത്തിന് 31 വരെ അപേക്ഷിക്കാംNext: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Also read Latest News News Wayanad ടി.കെ. മമ്മൂട്ടിക്ക് ആദരം November 7, 2026 0 Latest News News Wayanad ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി November 7, 2026 0 Latest News News Wayanad കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം സമാപിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply