October 1, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ കുഴിവയല്‍ ഭാഗത്ത് ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പനമരം സെക്ഷന്‍ പരിധിയിലെ ക്ലബ്ബ്സെന്റര്‍, അഞ്ചുകുന്ന്, കാക്കാന്‍ചിറ, മയ്യമ്പാവ് എന്നിവിടങ്ങളില്‍  ഇന്ന് (ചൊവ്വ) രാവിലെ 8 മണി മുതല്‍ 6 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മുട്ടില്‍ സെക്ഷന്‍ പരിധിയിലെ കൊളവയല്‍, താഴെമുട്ടില്‍, കാക്കവയല്‍, തെനേരി, കരിങ്കണ്ണിക്കുന്ന്, മാങ്ങാട്, തൃക്കൈപ്പറ്റ, മുക്കംകുന്ന്, കുഴിവയല്‍, പാക്കം, ഏഴാംച്ചിറ എന്നീ ഭാഗങ്ങളില്‍ നാളെ (ജൂലൈ 15) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി.എന്‍ജിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *