News Wayanad സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 14 മുതല്‍ July 13, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷര്‍ക്ക് ജൂലൈ 14 മുതല്‍ 17 വരെ ലഭ്യമായിരിക്കും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍ 9495478744 Post navigation Previous: ധനസഹായത്തിന് 31 വരെ അപേക്ഷിക്കാംNext: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Also read Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply