ഡി.എം. വിംസ് വിദഗ്ധ സമിതിയുടെ സന്ദർശനത്തിൽ എം.എൽ എയുടെ സാന്നിധ്യത്തിനെതിരെ ആക്ഷൻ കമ്മിറ്റി ചെയർമാൻ.
ഡി.എം. വിംസ് വിദഗ്ധ സമിതിയുടെ സന്ദർശനത്തിൽ എം.എൽ എയുടെ സാന്നിധ്യത്തിനെതിരെ ആക്ഷൻ കമ്മിറ്റി ചെയർമാൻ. സൂപ്പി പള്ളിയാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് .
ഡി.എം.. വിംസ് മെഡിക്കൽ കോളേജ് ആസ്തി പരിശോധനക്കായി ഗവ: നിശ്ചയിച്ച 7 അംഗ കമ്മറ്റിയുടെ സന്ദർശന വേളയിൽ കൽപ്പറ്റ എം.എൽ.എ. യുടെ സാന്നിദ്ധ്യത്തിന്റെ ധാർമ്മികത എന്താണ്?
ഗവ: അദ്ദേഹത്തെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അദ്ദേഹം വിംസിന്റെ പ്രതിനിധിയാണോ ?
കമ്മറ്റി അംഗങ്ങളും വിംസ്
അധികാരികളുമല്ലാതെ
ജില്ലാ കലക്ടർ, പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി മറ്റ് ഉദ്യോഗസ്ഥ, ജനപ്രതിനിധികൾ ആരെയും കണ്ടില്ല.
കച്ചവടം നടക്കട്ടെ.
വയനാട്ടുകാരുടെ മെഡിക്കൽ കോളേജ് സ്വപ്നമാണല്ലോ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.





Leave a Reply