May 14, 2024

നൂറു മേനി തിളക്കം ആവർത്തിച്ച് മക്കിയാട് ഹോളി ഫെയ്സ്

0
Img 20200715 Wa0200.jpg
  
മക്കിയാട്   ഹോളി ഫേസ് സ്കൂളിന്റെ ചരിത്രത്തിൽ  ഒരു പൊൻതൂവൽ കൂടി. സി.ബി.എസ്.ഇ.  പത്താം  ക്ലാസ് പരീക്ഷയിൽ 100 % വിജയമാവർത്തിച്ചു  ഹോളി ഫേസ് സ്കൂൾ . പരീക്ഷയെഴുതിയ 40  പേരിൽ  2  പേർ 90 % ത്തിന്  മുകളിൽ മാർക്ക് നേടി . 24 പേർ  ഡിസ്റ്റിംക്ഷനോടെയും  14  പേർ ഫസ്റ്റ് ക്ലാസ്സോടെയും 2  പേർ  സെക്കന്റ് ക്ലാസ്സോടെയുമാണ് വിജയിച്ചത് . മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പാളും  മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *