September 29, 2026

സി.ബി.എസ്.ഇ പരീക്ഷാ ഫലം: പത്താം തവണയും മോഡേൺ ഇംഗ്ലീഷ് സ്കൂളിന് നൂറു ശതമാനം വിജയം

0
IMG-20200715-WA0331.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.ബി.എസ്.ഇ പരീക്ഷാ ഫലം: പത്താം    തവണയും   മോഡേൺ ഇംഗ്ലീഷ് സ്കൂൾ നൂറു ശതമാനം  വിജയം കരസ്ഥമാക്കി. മാനന്തവാടി  കെല്ലൂർ 2019-20 അദ്ധ്യയന വർഷത്തെ സി.ബി.എസ്.ഇ.  ബോർഡ് പത്താം തരാം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും നൂറു ശതമാനം വിജയം  കരസ്ഥമാക്കി, കഴിഞ്ഞ  തവണയും നൂറു ശതമാനം വിജയം കൈവരിക്കാനും   മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്ന് പ്രിൻസിപ്പൽ  എ. ഉസ്മാൻ അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *