September 28, 2026

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 487 മാർക്ക്‌ കരസ്ഥമാക്കി സ്നേഹ ആൻ ഡേവിഡ്

0
IMG-20200715-WA0314.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.ബി.എസ്.ഇ. സ്കൂൾ പത്താം തരം ബോർഡ് പരീക്ഷയിൽ 500ൽ 487 മാർക്ക്‌ കരസ്ഥമാക്കി  മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി സ്നേഹ ഡേവിഡ്…

മാനന്തവാടി കെല്ലൂർ മോഡേൺ ഇംഗ്ലീഷ് സ്കൂൾ 2019-20 അദ്ധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പത്താം തരാം പരീക്ഷ എഴുതിയ മുഴുവൻ വിഷയങ്ങളിലും A1 നേടി 500ൽ 487മാർക്ക്‌ കരസ്ഥമാക്കി ഒന്നാമതായി   മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി സ്നേഹ ആൻ ഡേവിഡ്. അഞ്ചാംമൈൽ സ്വദേശി ഡേവിഡിന്റെ മകളാണ് സ്നേഹ ആൻ ഡേവിഡ്.  CBSE പത്താം ക്ലാസ്സ്‌  ബോർഡ് പരീക്ഷ എഴുതിയ മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ നൂറു ശതമാനം വിജയം  കരസ്ഥമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *