വയനാട് ജില്ലയില്‍ കൊമേഴ്‌സില്‍ അപർണ്ണ ഒന്നാമതെത്തി
കല്‍പ്പറ്റ: ഇന്നലെ പ്രഖ്യാപിച്ച ഹയര്‍ സെക്കന്ററി റിസല്‍റ്റില്‍ 1200 ല്‍ 1200 വാങ്ങി അപര്‍ണ്ണ കെ.കെ. ജില്ലയില്‍ കൊമേഴ്‌സില്‍ ഒന്നാമതെത്തി. പിണങ്ങോട്,വയനാട് ഓര്‍ഫനേജ് സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗത്തിലാണ് അപര്‍ണ്ണ പഠനം പൂര്‍ത്തിയാക്കിയത്. പിണങ്ങോട് കുറിഞ്ഞിമ്മല്‍ തറവാടിലെ കേളു കെ.എ സുജാത ദമ്പതികളുടെ മകളാണ് ഈ മിടുക്കി. പഠനമേഖലയില്‍ എന്ന പോലെസാമൂഹിക ശാസ്ത്രമേളയിലും അപര്‍ണ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ കൊമേഴ്‌സ് വിഭാഗത്തിലെ മുഴുവന്‍ മാര്‍ക്ക്കാരികൂടിയാണ് ഈ വിദ്യാര്‍ത്ഥിനി.





Leave a Reply