June 13, 2026

പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസില്‍  പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതുമായ എസ്.ടി, എസ്.സി, ജനറല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ താമസം,ഭക്ഷണം, വസ്ത്രം, പഠനാനുബന്ധ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ജൂലൈ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *