May 17, 2024

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വയനാട്ടിലും കീം പരീക്ഷ

0
Meenangadi2.jpeg
ജില്ലയിലെ മുണ്ടേരി ജി.വി.എച്ച്.എച്ച്.എസ് സെന്ററില്‍ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികൾക്ക്  കോവിഡ് മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്ക് സാമൂഹിക സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.



മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററില്‍ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക്  കോവിഡ് മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ 
'മുന്‍കരുതലുകള്‍ക്ക് സാമൂഹിക സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. 


 പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററില്‍ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക്  കോവിഡ് മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്ക് സാമൂഹിക സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ നേതൃത്വം നൽകി.





AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *