May 1, 2024

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു: യാത്രക്ക് ജാഗ്രതാ നിർദ്ദേശം

0
Img 20200717 Wa0081.jpg
മാനന്തവാടി:  കൊട്ടിയൂർ പാൽചുരം മരം റോഡിൽ  മണ്ണിടിഞ്ഞു. നിലവിൽ ഗതാഗത തടസ്സം ഇല്ലെങ്കിലും യാത്രയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . ഇന്ന് രാവിലെയാണ് ചുരത്തിൽ ഒരുഭാഗത്ത് കുത്തനെ മണ്ണിടിഞ്ഞത് .കനത്ത മഴയെ തുടർന്ന് മാനന്തവാടി താലൂക്കിൽ അടക്കം എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *