കരാര്‍ അടിസ്ഥാനത്തില്‍ ആനിമേറ്റേര്‍മാരെ നിയമിക്കുന്നു
ആനിമേറ്റര്‍ നിയമനം.
കല്‍പ്പറ്റ: പട്ടിക വര്‍ഗ്ഗ മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ആനിമേറ്റേര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തരിയോട്, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, കല്‍പ്പറ്റ, മൂപ്പൈനാട്, മേപ്പാടി, പൊഴുതന, തിരുനെല്ലി എന്നീ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡാറ്റയും അതാത് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലോ കല്‍പ്പറ്റ ജില്ലാ മിഷന്‍ ഓഫീസിലോ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയ്യതി ജൂലൈ 25. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 04936206589





Leave a Reply