April 30, 2024

ശനി, ഞായർ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും

 കൽപ്പറ്റ സെക്ഷൻ പരിധിയിലെ പുഴക്കൽ പരിസരങ്ങളിൽ  ( ശനിയാഴ്ച | അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ  9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍, റസ്റ്റ്ഹൗസ്, എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരങ്ങളില്‍   (ഞായര്‍ ) രാവിലെ 9 മുതല്‍ 5 വരെയും വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും

സുല്‍ത്താന്‍ ബത്തേരി സബ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *